മാവി ഒരു ഓവറിൽ 29 റൺസ് ആണ് കൊടുത്തത്, നിന്നെ നിരാശപ്പെടുത്തുന്നില്ല മകനെ ചെണ്ട ബൗളേഴ്സിന്റെ അധോലോകത്തേക്ക് നിന്നെ ക്ഷണിക്കുകയാണ് എന്നും പറഞ്ഞു ട്രോളർമാരുടെ കിടിലൻ ട്രോൾ #IPL2018 #IPL11 #DDvKKR